Appukutta Thoppikkara

SKU
PRE0001064
In stock
₹100.00
Available Items
-
+
More Information
Song Appukutta Thoppikkara
Karaoke Sample
Karaoke Sample
Karaoke Sample
Movie/Album Chandralekha
Year 1997
Music Director Berny Ignatius
Singer(s) M. G. Sreekumar, K. S. Chithra
Play Song
അപ്പുക്കുട്ടാ തൊപ്പിക്കാരാ എപ്പ കല്യാണം
മകരമാസത്തിൽ വേലി കെട്ടീട്ടപ്പക്കല്ല്യാണം

ഒന്നാം വട്ടം കണ്ടപ്പം പെണ്ണിനു കിണ്ടാണ്ടം
രണ്ടാം കണ്ടപ്പം പെണ്ണിനു മിണ്ടാട്ടം
ഒരു കുങ്കുമക്കുയിലായ് കുണു കുണുങ്ങി വന്നാട്ടേ
കണ്ണാടിപ്പൂംചിന്തൂരം കവർന്നെടുത്തോട്ടെ ഞാൻ
കവർന്നെടുത്തോട്ടേ

ഒന്നാം വട്ടം കണ്ടപ്പം ചെക്കനു ചിങ്കാരം
രണ്ടാം വട്ടം കണ്ടപ്പം പുഞ്ചിരി പുന്നാരം
ഒരു മാർഗഴി കുളിരായ് മെയ്യിലുരുമ്മി നിന്നാട്ടെ
മിണ്ടാചുണ്ടിലെ താരാട്ടായ്
മിനുങ്ങി നിന്നാട്ടെ മിനുങ്ങി നിന്നാട്ടെ

കൊന്നരി കൊന്നരി കോനാരി
കത്തിനക്കിനി നാച്ചിരേ
ഇല്ലിനക്കിനി നാച്ചിക്കട്ടോരേ രേ രേ

കുന്നിമണി കൂടുകെട്ടി
കന്നിവെയിൽ പന്തലിട്ടു
പുലരാറായോ പൊൻ ധനുമാസം
അന്തിമുകിൽ ചാന്തണിഞ്ഞു
അല്ലിവെയിൽ കമ്മലിട്ടു
അഴകായ് നിന്നോ ചെമ്മുകിൽ മാനം
വൃശ്ചികരാവിൻ പച്ചിലക്കൂട്ടിൽ
അന്തിയുറങ്ങാൻ വാ
മച്ചിനകത്തെ കൊച്ചരി പ്രാവേ കിക്കിളി കൂട്ടാൻ വാ
നീവരുമലർ ചന്ദനക്കുറി ചില്ലു നിലാവായ്
ചില്ലുനിലാവായ്
ഒന്നാം വട്ടം കണ്ടപ്പം ചെക്കനു ചിങ്കാരം
രണ്ടാം വട്ടം കണ്ടപ്പം പുഞ്ചിരി പുന്നാരം
ഒരു മാർഗഴി കുളിരായ് മെയ്യിലുരുമ്മി നിന്നാട്ടെ
മിണ്ടാചുണ്ടിലെ താരാട്ടായ്
മിനുങ്ങി നിന്നാട്ടെ മിനുങ്ങി നിന്നാട്ടെ

മഞ്ഞുമഴക്കാലമല്ലേ ഉള്ളിലിലത്താളമില്ലേ
മഴവിൽക്കാവിൽ ഉത്സവമല്ലേ
കുഞ്ഞു മണിത്താലി തന്നും
മംഗളങ്ങൾ നേർന്നുഴിഞ്ഞും
മനസ്സിൻ കൂട്ടിൽ കുടിയിരുത്താലോ
കണ്ണിലുദിക്കും കുഞ്ഞു കിനാവിൻ കുമ്പിളിലെന്താണു
വെള്ളിനിലാവിൽ മിന്നി മിനുങ്ങും മുന്തിരി ചിന്താണു
താമരമണിത്താലവുമായ് കാത്തു നിൽക്കാം ഞാൻ
കാത്തു നിൽക്കാം ഞാൻ (ഒന്നാം വട്ടം..)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account