Chellathamare Cheru Chiri

SKU
PRE0001138
In stock
₹25.00
Available Items
-
+
More Information
Song Chellathamare Cheru Chiri
Karaoke Sample
Movie/Album Hallo
Year 2007
Music Director Alex Paul
Singer(s) K. S. Chithra, Sangeetha Prabhu
Play Song
ചെല്ലത്താമരേ ചെറുചിരി ചുണ്ടിൽ ചൂടിയോ ?
തുള്ളി തേനുമായ് കനവുകളുള്ളിൽ തുള്ളിയോ (2)
സൂര്യചന്ദനം വാങ്ങിയോ സ്നേഹചുംബനം നേടിയോ...
കുളിരലകളിലാടിയോ...(ചെല്ലത്താമരേ..)

ഭർ ഭരസ് ഭരസ് ഭൈയോ....

ഈറൻ കാറ്റേ ഇല്ലിക്കൊമ്പിൽ...
നീ വന്നണയുകയാണോ ഹേയ് (2)
പുല്ലാങ്കുഴലിൻ മേനി തലോടാൻ...
ഊഴം തേടുകയാണോ ?
സ്വരമേഴും മെല്ലെ മെല്ലെ ഈണം നെയ്യും നേരം (2)
കോകിലങ്ങളെ കളകളങ്ങളേ (2)
നിങ്ങളിന്നു കൂടെയൊന്നു കൊഞ്ചുന്നോ...?
(ചെല്ലത്താമരേ...)

വീണ്ടും നെഞ്ചിൻ വൃന്ദാവനിയിൽ കായാമ്പൂ വിരിയുന്നു...
ഏതോ ഏതോ നടനം കാണാൻ എന്നും നീയുണരുന്നു...
മധുമാസം നീളെ നീളെ മഞ്ചം നീർത്തും നേരം (2)
വെണ്ണിലാവിലെ കളഭമാരിയിൽ (2)
നാണമോടെ ചാരെ നീങ്ങി നീ നിന്നോ...?

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account