Chottanikkara Bhagavathi

SKU
CHOTTANIKKARA BHAGAVATHI KAARANAROOPINI
In stock
₹250.00
Available Items
-
+
More Information
Song Chottanikkara Bhagavathi
Karaoke Sample
Movie/Album Chottanikkara Amma
Year 1976
Music Director R K Sekhar
Singer(s) K. J. Yesudas
Play Song
ചോറ്റാനിക്കര ഭഗവതീ കാരണ രൂപിണീ...
കാരുണ്യശാലിനീ...(2)
ഞങ്ങളെ കാത്തരുളൂ അമ്മേ...
ഞങ്ങളെ കാത്തരുളൂ...
ചോറ്റാനിക്കര ഭഗവതീ കാരണ രൂപിണീ...
കാരുണ്യശാലിനീ...

ഓംകാര രൂപിണീ ത്രൈലോക്യ നന്ദിനീ...
ആസുര ശിക്ഷിണി ശ്രീദേവീ...
നിന്നുടെ തൃപ്പാദം കുമ്പിടും ഞങ്ങളെ-
എന്നും അനുഗ്രഹിയ്ക്കൂ ദേവീ...
എന്നും അനുഗ്രഹിയ്ക്കൂ...
അമ്മേ നാരായണാ അമ്മേ നാരായണാ...(2)

ആ...ആ...ആ....
പവിഴമല്ലിത്തറയാം ശ്രീമൂല സ്ഥാനത്ത്...
പള്ളി കൊണ്ടിരുന്ന ശ്രീഭദ്രേ...
മൂകാംബി വാഴുന്ന സരസ്വതിയും നീയേ...
മുഖപ്രസാദവും നീയേ ദേവീ...(2)

അണ്ഡചരാചര മണ്ഡല-
സുന്ദര മാനസദേവീ...
അഞ്ജനവീണാ പാണിനി-
വിദ്യാവാഹിനി പാഹി..
ഹേമകുണ്ഡല മിതഞ്ചിയാടിടുന്ന...
കർണ്ണ യുഗ്മളത്തിന്‍‍‍ ശോഭയും...
ചന്ദ്രമുത്തഴക് പൂത്ത പുഞ്ചിരി തന്‍-
സുന്ദരാധരത്തിന്‍ കാന്തിയും...
ഊനമറ്റു വിളങ്ങണേ ഹൃദയത്തില്‍-
ഊനമറ്റു വിളങ്ങണേ...
അമ്മേ നാരായണാ അമ്മേ നാരായണാ...(6)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account