Enthu Parayum Njaan

SKU
ENTHU PARAYUM NJAAN-KARAOKE- MAYAMADHAVAM-DEVOTIONAL
In stock
Special Price ₹350.00 was ₹500.00
Available Items
-
+
More Information
Song Enthu Parayum Njaan
Karaoke Sample
Movie/Album Mayamadhavam
Year 2011
Music Director Ramesh Kavil
Singer(s) Bhama
Play Song
എന്തു പറയും ഞാൻ... എന്തു പറയും ഞാൻ..
എന്റെ ഭഗവാനോടെന്തു പറയും ഞാൻ....
ഒന്നും പറയാതെ ഒക്കെയറിഞ്ഞോളും...
നിൻ പരിതാപങ്ങൾ ഒക്കെയും തീർന്നോളും
എന്തുചോദിക്കും ഞാൻ എന്തുചോദിക്കും ഞാൻ
എന്റെ ഭഗവാനോട് എന്തുചോദിക്കും ഞാൻ
ഒന്നുചോതിക്കാതെ ഒക്കെയും തന്നോളും
നിന്റെയഭിഷ്ടങ്ങൾ ഒക്കെ നടന്നോളും ..

കുബ്‌ജ വിഷാദത്താൽ കൂനി നടന്നപ്പോൾ
അബ്‌ജ നേത്രം തൊട്ടാ കൂനു നിവർത്തീല്ലേ...2
പണ്ട് കളിത്തോഴൻ പാവം കുചേലൻ.. താൻ-
മിണ്ടാതിരുന്നീട്ടും മാറിക്കൊടുത്തില്ലേ

എന്തു പറയും ഞാൻ... എന്തു പറയും ഞാൻ..
എന്റെ ഭഗവാനോടെന്തു പറയും ഞാൻ....
ഒന്നും പറയാതെ ഒക്കെയറിഞ്ഞോളും...
നിൻ പരിതാപങ്ങൾ ഒക്കെയും തീർന്നോളും

വാതരോഗം വന്ന ഭട്ടതിരിപ്പാടിൻ
വേദവിഷാദങ്ങൾ മാറ്റി കൊടുത്തില്ലേ
സന്തതിയില്ലാതെ പൂന്താനം കേണപ്പോൾ
സന്താപം തീർക്കാനായി സന്തതിയായില്ലെ

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account