Ezham Kadal Neenthiyorambili

SKU
PRE0000090
In stock
₹0.00
Available Items
-
+
More Information
Song Ezham Kadal Neenthiyorambili
Karaoke Sample
Karaoke Sample
Movie/Album Samantharangal
Year 1998
Music Director Balachandramenon
Singer(s) K.J. Yesudas
Play Song
ഏഴാം കടല്‍ നീന്തിയൊരമ്പിളി
എന്നോടൊരു കാരിയം ചൊല്ലുനീ..
പൊന്നോമലേ നീ ഇന്നു കണ്ടോ
നിന്നോടവള്‍ ചൊന്നതെന്തേ..(2 )

അല്ലാഹു് നേരറിയുന്നു
നല്ലതെല്ലാം തന്നരുളുന്നു..

വിരഹം മൂടുന്ന രാവില്‍ വിരിയും താരുണ്യപ്പൂവില്‍ഹൃദയം തേങ്ങുന്ന രാഗം അകലെ കേള്‍ക്കുന്നു സ്നേഹം
മധുര സംഗീതമാണോ പ്രണയ സന്ദേശമാണോ നിലാവേ നിന്‍ മൊഞ്ചുള്ള പൂക്കൂടയില്‍..

അല്ലാഹു് കാത്തരുളുന്നു
ആഴിയിലും കൂടെ വരുന്നു

ഏഴാം കടല്‍ നീന്തിയൊരമ്പിളി എന്നോടൊരു കാരിയം ചൊല്ലു നീ..

സുറുമ മായില്ല കണ്ണില്‍ സുഖവും തീരില്ല മണ്ണില്‍ അവളെ കാണുന്ന നേരം ഇരുളും നാണിച്ചു പോകും
അധരസമ്മാനമാണോ അഴകിന്‍ രോമാഞ്ചമാണോ
കിനാവേ നിന്‍ മൊഹബത്തിന്‍ പൂമഞ്ചലില്‍

അല്ലാഹുവ്വിന്‍ കുട നിവരും ആരിലുമാ ഉയിരൊഴുകുന്നു

ഏഴാം കടല്‍ നീന്തിയൊരമ്പിളി
എന്നോടൊരു കാരിയം ചൊല്ലുനീ..
പൊന്നോമലേ നീ ഇന്നു കണ്ടോ
നിന്നോടവള്‍ ചൊന്നതെന്തേ..
ഏഴാം കടല്‍ നീന്തിയൊരമ്പിളി
എന്നോടൊരു കാരിയം ചൊല്ലുനീ..

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account