Kaalam Oru Pularkalam

SKU
Kaalam Oru Pularkalam - Vasanthageethangal
In stock
₹150.00
Available Items
-
+
More Information
Song Kaalam Oru Pularkalam
Karaoke Sample
Movie/Album VasanthaGeethangal
Year 1984
Music Director Ravindran
Singer(s) K J Yesudas, KS Chithra
Play Song
കാലം ഒരു പുലർകാലം
കുളിരല തേടും കിളികുലജാലം
സുരഭില കാലം ഒരു പുലർകാലം
കുളിരല തേടും കിളികുലജാലം
മങ്കമാരും മല്ലാക്ഷിമാരും
ഇടംവലം തിരിഞ്ഞൊരു നടനത്തിൻ
ചുവടു വെച്ചു കൊണ്ടിലകൾ നുള്ളുന്ന (കാലം ഒരു പുലർകാലം...)

വാഴുന്നോരു വീഴുമ്പോഴും
വീഴുന്നോരു വാഴുമ്പോഴും
വാനമ്പാടീ നിന്റെ പാട്ടിലെ (2)
ഈണം മൂളും കാറ്റു വീശുമ്പോളേറ്റു പാടുന്നു
നീലപ്പീലിക്കാടും മേടും കാട്ടാറും (കാലം ഒരു പുലർകാലം..)

പൂത്തിലഞ്ഞി പൂക്കൾ പെയ്യും
പൂച്ചിലന്തി ആട നെയ്യും
മഞ്ഞിൻ തുള്ളി കോർക്കും മാലയിൽ (2)
ആദിത്യന്റെ ചില്ലുകൾ കൊണ്ട് പൊന്നു പൂശുവാൻ ഊഴം തേടും
ഊടും പാവും പൂന്തെന്നലും പ്രിയ (കാലം ഒരു പുലർകാലം..)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account