Kalindi Theeram Thannil

SKU
PRE0002592
In stock
₹50.00
Available Items
-
+
More Information
Song Kalindi Theeram Thannil
Movie/Album April 18
Year 1984
Music Director AT UMMAR
Singer(s) YESUDAS-JANAKI DEVI
Play Song
കാളിന്ദീ തീരം തന്നില്‍, നീ വാ വാകായാമ്പൂ വര്‍ണ്ണാ കണ്ണാ (കാളിന്ദീ..)കാളിന്ദീ തീരം തന്നില്‍, നീ വാ വാകായാമ്പൂ വര്‍ണ്ണാ കണ്ണാ
ഓരോരോ യുഗം തോറും ഓരോരോ ജന്മം തോറുംആരാധിക്കുവാനായെന്‍ ജീവാത്മാവിതാ കേഴുന്നൂമായാ മാധവാ നീ വാ...നീ വാ....നീ വാ...നീ വാ..... നീ വാ....കാളിന്ദീ തീരം തന്നില്‍#
രാധയായ്‌ ഒരു ജന്മം മീരയായ്‌ മറുജന്മംഎന്നും നിന്‍ തിരുമാറില്‍ ഗോപീ ചന്ദനമായീടാന്‍എന്നെ ഞാന്‍ നിവേദിക്കുന്നൂനീ വാ....നീ വാ...നീ വാ..... നീ വാ....കാളിന്ദീ തീരം തന്നില്‍#
കാളിന്ദീ തീരം തന്നില്‍, നീ വാ വാകായാമ്പൂ വര്‍ണ്ണാ കണ്ണാ

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account