Kanduvo Neeyente

SKU
PRE0000431
In stock
₹0.00
Available Items
-
+
More Information
Song Kanduvo Neeyente
Karaoke Sample
Movie/Album Eesow
Year 2015
Music Director Nelson Peter
Singer(s) Ajay Gopal
Play Song
കണ്ടുവോ നീ എന്റെ സങ്കടകടലിന്റെ ആഴ
കേട്ടുവോ നീ എന്റെ നൊമ്പരപാട്ടിന്റെ ഈണം
ആരാരും അറിയാത്ത ആരോടും പറയാത്ത
നോവുകൾ ഓർമകൾ എന്റെ ഉള്ളം

അഴലിന്റെ മേഘങ്ങൾ പെയ്തൊഴിയാതെ
വിങ്ങുകയാണെന്റെ ഹൃദയം
നിനക്കെതിരായ പാപങ്ങളോർത്തോർത്ത്
തേങ്ങുകയാണെന്റെ ഹൃദയം
കരുണാമയാ നീ മിഴിതുറക്കൂ

ദുരിതത്തിൻ നാളെന്നിൽ കൂട്ടരുമില്ലാതെ
അലയുകയാണെന്റെ ജന്മം
നേരെതെന്നറിയാതെ ഇരുളിന്റെ മറതേടി
വലയുകയാണെന്റെ ജന്മം
കരുണാമയാ നീ മിഴിതുറക്കൂ

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account