Kannanennu Peru Revathi Naalu

SKU
PRE0002623
In stock
Special Price ₹250.00 was ₹500.00
Available Items
-
+
More Information
Song Kannanennu Peru Revathi Naalu
Karaoke Sample
Movie/Album Irattakkuttikalude Achan
Year 1997
Music Director Johnson Master
Singer(s) K. S. Chithra
Play Song
കണ്ണനെന്നു പേര് രേവതി നാള്...
ഉയരങ്ങളിലുയരാനൊരു രാജയോഗം...
മടിയിലുറങ്ങുമ്പോള്‍ തിങ്കളാണിവന്‍...
സൂര്യനായ് ഉണരുമെന്‍ കൈകളില്‍...
കണ്ടാലും കണ്ടാലും കൊതി തീരില്ല...
(കണ്ണനെന്ന്‍...)

പൊന്നുംകുടത്തിന് പൊട്ടു തൊടാന്‍ വരുമല്ലോ ?
കടിഞ്ഞൂല്‍‌ പിറന്നാളിന്‍ കന്നിക്കൈകള്‍...
ദൂരെയൊഴിഞ്ഞു നാവോറ് ദീപമുഴിഞ്ഞു മൂവന്തി...
നന്മ വരാന്‍ നോമ്പെടുത്തു പൂവാലി...
കോടിയുമായ് കാവു ചുറ്റീ തെക്കന്‍‌കാറ്റ്...
(കണ്ണനെന്ന്‍...)

ആലിലക്കണ്ണന് ചോറു കൊടുക്കാനല്ലോ ?
ശ്രീഗുരുവായൂരെ‍ തൃക്കൈവെണ്ണ-
കല്ലെടു തുമ്പീ പൂത്തുമ്പീ...
ചക്കരമാവില്‍ കല്ലെറിയാന്‍...
ഒരു കുമ്പിള്‍ പൂ തരുമോ മണിമുല്ലേ ?
മാമ്പഴം കൊണ്ടോടി വായോ അണ്ണാര്‍ക്കണ്ണാ...
(കണ്ണനെന്ന്‍...)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account