Karivalayitta Kayyil

SKU
Karivalayitta Kayyil
In stock
₹150.00
Available Items
-
+
More Information
Song Karivalayitta Kayyil
Karaoke Sample
Movie/Album KPAC Drama Songs
Play Song
കരിവളയിട്ട കൈയിൽ
കുടമുല്ലപ്പൂക്കളുമായ്
കരിമിഴിയാളേ നീ വരുമോ?
കരിമിഴിയാളേ നീ വരുമോ ?(കരിവളയിട്ട....)
കരളിലിരിക്കുന്ന കനകക്കിനാവുകളെ
കസവണിയിക്കാൻ നീ വരുമോ (2)
കതിരുതിർ പുഞ്ചിരി
കവിളിൽ വിരിച്ചു നീ (2)
കവിതയെ പോലിങ്ങു വരുമോ (2) (കരിവളയിട്ട....)
മൈലാഞ്ചിക്കൈ നിറയെ തിരുമധുരവുമായ്
മണിയറവാതിലിൽ നീ വരുമോ
മധുരക്കിനാവിന്റെ മണിമഞ്ചലേറി
മധുരക്കിനാവിന്റെ മണിമഞ്ചലേറി
നീ മധുരാംഗിയാളേ നീ വരുമോ? (കരിവളയിട്ട....)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account