Kelee Vibinam Vijanam

SKU
Kelee Vibinam Vijanam - Mandrikam
In stock
₹200.00
Available Items
-
+
More Information
Song Kelee Vibinam Vijanam
Karaoke Sample
Movie/Album Maanthrikam
Year 1995
Music Director S. P. Venkatesh
Singer(s) Biju Narayanan & Chorus
Play Song
കേളീവിപിനം വിജനം
മേലേ ഇരുളും ഗഗനം
മണ്ണിന്‍ നിശതന്‍ നിറകലികകളോ
കണ്ണിന്‍ കനവിന്‍ കതിര്‍മലരുകളോ വിരിവൂ [ കേളീവിപിനം ]

ഏകതാരയെന്നപോല്‍
പോവതാരെ കാണുവാന്‍
പേടിയെന്തു കണ്‍കളില്‍
പേടമാനെ ചൊല്ലൂ നീ
പൂഞ്ചിറകോലും കാഞ്ചനനാഗം
പറന്നു നേരെ വന്നണഞ്ഞുവോ [ കേളീവിപിനം ]

നീലരാവിന്‍ നന്ദിനി-
പോലെ വന്ന നാഗിനി
പാടുവാന്‍ മറന്നപോല്‍
ആടിയാടി നില്‍‌പൂ നീ
കണ്‍കളില്‍നിന്നോ ചെങ്കനല്‍ പാറി
കളഞ്ഞുവോ നിറന്ന നിന്‍ മണി [ കേളീവിപിനം ]

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account