Madagaja Mukhane Girija Sutane

SKU
PRE0002227
In stock
₹100.00
Available Items
-
+
More Information
Song Madagaja Mukhane Girija Sutane
Karaoke Sample
Singer(s) K J Yesudas
Play Song
മദഗജ മുഖനെ ഗിരിജാ സുതനേ ഗണപതി ഭഗവാനെ .......2
മറുവുക നീയെൻ അറിവിൻ പതിയായ്‌
ഹരനുടെ തിരുമകനെ ശ്രീ ഹരനുടെ തിരുമകനെ
മദഗജ ....(2)
കുബേര ഗർവ്വം തീരും വരയാ കുംബ നിറച്ചവേനെ
വ്യാസൻ തന്നുടെ മനസ വ്യാസം
കണ്ടു നിറഞ്ഞവനെ ദന്ധം കൊണ്ട് കുറിച്ചവനെ
മദഗജ ....(2)
എട്ടും കൂട്ടി വിളമ്പാം നിന്നുടെ ഇഷ്ട്ടം നിറവേറ്റാം
ഈറൻ മാറാത് ഏത്തമിടും എൻ വിഗ്നം നീക്കണമേ
കനിയുക പമ്പാ ഗണപതിയെ കനിയുക പമ്പ ഗണപതിയെ
മദഗജ (2)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account