Sindooram Chalichu Chandanam Chalichu

SKU
Sindooram Chalichu Chandanam Chalichu - Raaga Veena
In stock
₹300.00
Available Items
-
+
More Information
Song Sindooram Chalichu Chandanam Chalichu
Karaoke Sample
Movie/Album Raaga Veena
Year 1993
Music Director Kannur Rajan
Singer(s) K J Yesudas
Play Song
സിന്ദൂരം ചാലിച്ചു ചന്ദനം ചാലിച്ചു (2)
സുന്ദരിയാകും സന്ധ്യ വന്നു...
ഈറനിൽ മുങ്ങി താലവുമേന്തി...
മഞ്ജുളയായെന്‍റെ ദേവി വന്നു...
(സിന്ദൂരം ചാലിച്ചു...)

പാൽപ്പുഴ പോലെ ഒഴുകിയെത്തുമ്പോൾ...
ഭൂമി തൻ മാറിലും കുളിർ കോരും (2)
നീലമിഴി തൻ ലാളനമേറ്റാൽ...
ശിലയും മലരായ് മാറും...
(സിന്ദൂരം ചാലിച്ചു...)

ആ.......
പൂർണ്ണിമ പോലെ മന്ദഹസിക്കുമ്പോൾ...
മാനത്തിനുള്ളിലും കൊതിയൂറും (2)
പുഷ്പവിരലിൻ സ്പർശനമേറ്റാൽ...
തരുവും തങ്കമായ് മാറും...(3)
(സിന്ദൂരം ചാലിച്ചു...)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account