Ambike Nadhe Kanyake

SKU
Ambike Nadhe Kanyake
In stock
Special Price ₹350.00 was ₹500.00
Available Items
-
+
More Information
Song Ambike Nadhe Kanyake
Karaoke Sample
Music Director Joy Thottan
Singer(s) S. Janaki
Play Song
അംബികേ നാഥേ കന്യകേ തിലോകാം രാഞ്ജിയായ്‌ മേവുന്നോളെ
പാടുന്നു ഞങ്ങൾ മാനസ വീണകൾ നിൻ സ്തുതി ഗീതകങ്ങൾ
അമ്മെ നിൻ സ്തുതി ഗീതകങ്ങൾ
അംബികേ നാഥേ കന്യകേ തിലോകാം രാഞ്ജിയായ്‌ മേവുന്നോളെ
പാടുന്നു ഞങ്ങൾ മാനസ വീണകൾ നിൻ സ്തുതി ഗീതകങ്ങൾ
അമ്മെ നിൻ സ്തുതി ഗീതകങ്ങൾ

ക്രോബെൻമാർ പേറും രാധമ്മ സ്വർഗീയ മന്നതൻ പൊൻപാത്രമേ
കാൽകുഴയുമ്പോൾഒരാശ്രയം നീ അംബികേ ഞങ്ങൾക്കേകിടെനെ
അംബികേ നാഥേ കന്യകേ തിലോകാം രാഞ്ജിയായ്‌ മേവുന്നോളെ
പാടുന്നു ഞങ്ങൾ മാനസ വീണകൾ നിൻ സ്തുതി ഗീതകങ്ങൾ
അമ്മെ നിൻ സ്തുതി ഗീതകങ്ങൾ

ദൈവജനനീയാം നാഥേ എരിതീയിൽ നീറാത്ത മുൾപടര്പ്പെ
കാവലായി തീരണേ എന്നാത്മാവിൻ കല്മഷമെല്ലാം കഴുകിടെനെ
അംബികേ നാഥേ കന്യകേ തിലോകാം രാഞ്ജിയായ്‌ മേവുന്നോളെ
പാടുന്നു ഞങ്ങൾ മാനസ വീണകൾ നിൻ സ്തുതി ഗീതകങ്ങൾ
അമ്മെ നിൻ സ്തുതി ഗീതകങ്ങൾ....

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account