Anuthapamulloru Hridhayavumai

SKU
Anuthapamulloru
In stock
₹25.00
Available Items
-
+
More Information
Song Anuthapamulloru Hridhayavumai
Karaoke Sample Not Available
Movie/Album Arppanam
Music Director Jinto John
Singer(s) Kester
അനുതാപമുള്ളൊരു ഹൃദയവുമായി
അണയുന്നു ഞാനീ ബലിവേദിയിൽ (2)
നിർമല സ്നേഹത്തിൻ പുഷ്പ്പങ്ങൾ കോർത്തൊരു
നിർമാല്യമങ്ങേക്കർപ്പിക്കുവാൻ
കാൽവരി ബലിയിൽ പങ്കുചേരാൻ

ജീവിതയാത്രയിൽ ആവശ്യമാം
ദാനങ്ങൾ നൽകും ദിവ്യ യാഗം (2)
കടലാഴമാം കരുണനൽകീ സ്വന്തമാകീടുന്ന
ദിവ്യ പൂജ ഇത് ആത്മീയ വിരുന്നിൻ പുണ്ണ്യപൂജ

ഉരുകിയ മനസും നുറുങ്ങിയ ഹൃദയവും
സ്വീകരിക്കേണമേ സ്നേഹതാതാ (2)
നിത്യ ഭാഗ്യത്തിൽ എന്നെയും ചേർക്കുന്ന
സ്വർഗീയവിരുന്നിൽ പങ്കുചേരാം
ഞങ്ങൾ ചെറുതായ് മാറാം സോദരർക്കായ്

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account