Enikkennum Ninte Kunjayirikkenam

SKU
PRE0000203
In stock
₹25.00
Available Items
-
+
More Information
Song Enikkennum Ninte Kunjayirikkenam
Karaoke Sample
Karaoke Sample
Movie/Album Paithal
Year 2016
Music Director Nelson Peter
Singer(s) Sreya Jayadeep, Isabelle Lisa George
Play Song
എനിക്കെന്നും നിന്‍റെ കുഞ്ഞായിരിക്കേണം
കുഞ്ഞാടെ നിന്‍റെ പുൽക്കൂട്ടിൽ |2
കരുണയോടെ എന്നെ എന്നെന്നും കാത്തിടെണേ
നിന്‍റെ കുരിശിൻ ചുവട്ടിൽ കാത്തിടെണേ

വിശക്കുമ്പോൾ അപ്പം നീ തരണേ
ഭയക്കുമ്പോൾ ഒപ്പം നീ വരണേ |2
മേഘത്തണലായ്‌കത്തുന്ന സൂര്യനായ്
കർത്താവേ നീയെന്നെ എന്നെന്നും കാത്തിടെണേ

(എനിക്കെന്നും..)

സ്‌തുതിക്കുമ്പോൾ ഉള്ളിൽ നീ നിറവായ്
വിളിക്കുമ്പോൾ എന്നും നീ വരവായ് |2
ആർദ്ര സ്നേഹമായ് ആനന്ദ ധാരയായ്‌
ഈശോയെ നീയെന്നെ എന്നെന്നും പുൽകിടണേ

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account