Enthum Sadhyamanennullam Chollunnu

SKU
PRE0003143
In stock
₹25.00
Available Items
-
+
More Information
Song Enthum Sadhyamanennullam Chollunnu
Movie/Album ArumaNadhan
Year 2018
Music Director Aby Vettiyar
Singer(s) Merin Gregory & Anna Baby
Play Song
എന്തും സാധ്യമാണെന്നുള്ളം-
ചൊല്ലുന്നു .
എന്നും യേശുവെന്റെ-കൂടെയുണ്ടെങ്കിൽ .
ഭയം തെല്ലും വേണ്ടെന്നുള്ളം-ചൊല്ലുന്നു.
എന്നും താതനെന്റെ -കൂടെയുണ്ടെങ്കിൽ . ( എന്തും ..)

അന്ധകാരകുഴിയിൽ ഞാൻ-ആണ്ടുപൊയാലും .
അമ്പേയെൻ ജീവിതം-തകർന്നെന്നാലും .
ആദിയന്തം കൂടെനിൽക്കും-അരുമനാഥൻ .
ആഴത്തിൽ നിന്നെന്നെ-ഉയർത്തിടുവാൻ.. (എന്തും..)

പാപശാപബന്ധനത്താൽ-മുറുകിയാലും .
സാത്താന്റെ ജല്പനത്തിൽ-വീണുപോയാലും .
വീരനെപ്പോൽ കൂടെനിൽക്കും-അരുമനാഥൻ .
ശത്രുകെട്ടും കോട്ടയെല്ലാം-തകർത്തിടുവാൻ .(എന്തും..)

മാറാരോഗം വന്നെൻദേഹം-ക്ഷയിച്ചെന്നാലും .
മരണത്തിൻ പിടിയിൽഞാൻ-അമർന്നെന്നാലും .
വൈദ്യനെപ്പോൽ കൂടെനിൽക്കും-
അരുമനാഥൻ .
വേഗമെന്നിൽ സൗഖ്യമേകി-
കരുത്തെകിടാൻ .(എന്തും..)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account