Karanju Prarthichal

SKU
Karanju Prarthichal Kanivavanekeedum
In stock
₹300.00
Available Items
-
+
More Information
Song Karanju Prarthichal
Karaoke Sample
Music Director Aby Vettiyar
Singer(s) Kester
Play Song
കരഞ്ഞുപ്രാർത്ഥിച്ചാൽ..
കനിവോടോടിവരും..
ഉണർന്നു പ്രാർത്ഥിച്ചാൽ...
ഉണർവെനിക്കേകീടും
അവനല്ലോ നല്ലദൈവം..
അവനെന്നും എന്റെദൈവം.

കരുണാമയനല്ലോ...
കനിവേറും മനസ്സല്ലോ..
ആകുലമായെന്ത്‌ ഭവിച്ചാലും
എല്ലാം മാറ്റിടാൻ-
കഴിവുള്ളോൻ അവനല്ലോ..

സ്നേഹകടലല്ലോ..
അലിവേറും മനസ്സല്ലോ..
ഏകനായ്‌ഞാനെന്നും മാറിടുമ്പോൾ
നല്ല സ്നേഹിതനായ്‌-
വന്നു കൂടുമല്ലോ...

രോഗിക്കു വൈദ്യനല്ലോ..
എല്ലാരോഗവും മാറ്റുമല്ലോ..
വേദനയേറിഞാൻ തേങ്ങിടുമ്പോൾ
മെല്ലെ തഴുകി ഉറക്കിടും-
കൈകളല്ലോ..

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account