Maname yesuvin padukamaku

SKU
PRE0000522
In stock
₹0.00
Available Items
-
+
More Information
Song Maname yesuvin padukamaku
Karaoke Sample
Movie/Album SnehaDeepam
Music Director Jerson Antony
Singer(s) K J Yesudas
Play Song
മനമേ...യേശുവിന്‍ പാതുകമാകൂ
ദിനവും ഈശ്വരസാധനയില്‍
ജനനം പാവനമാക്കിടും നീയും
ധ്യാനമാര്‍ന്ന ജീവിതത്തിന്‍ നിര്‍ജ്ജരിയില്‍...(മനമേ....)

പ്രാര്‍ത്ഥന മാത്രം ജല്പനമാക്കിയ
നാവാല്‍ നിത്യം നീ മൊഴിയും......(2)
പ്രഭോ....എന്നില്‍ കനിയേണമേ
പ്രഭോ എന്‍റെ ഹൃദയത്തില്‍ വാഴേണമേ
പ്രഭോ എന്‍റെ ദു:ഖങ്ങള്‍ നീക്കേണമേ......(മനമേ...)

യേശുവിന്‍ സ്നേഹം ദര്‍ശനമാക്കിയ
ജീവന്‍ എന്നും പൂതുനില്‍ക്കും....(2)
പ്രഭോ....എന്നില്‍ കനിയേണമേ
പ്രഭോ നിന്‍റെ സ്നേഹം ചൊരിയേണമേ
പ്രഭോ എന്‍റെ ദു:ഖങ്ങള്‍ നീക്കേണമേ......(മനമേ...)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account