Mezhuku Thiriyude Velichathil Ninnum

SKU
PRE0001791
In stock
₹25.00
Available Items
-
+
More Information
Song Mezhuku Thiriyude Velichathil Ninnum
Movie/Album Amen
Year 2013
Music Director Nelson Peter
Singer(s) M Jayachandran
Play Song
മെഴുകു തിരിയുടെ വെളിച്ചത്തിൽ നിന്നും
പഴയൊരു ജപമാല തിരഞ്ഞു നടന്നു ഞാൻ ( 2 )
ആദ്യമായ് കുർബാന കൈകൊള്ളുമ്പോൾ
കയ്യിൽ തന്നൊരാ ജപമാല ഓർത്തുഞാൻ ( 2 ) ( മെഴുകു തിരിയുടെ )

അപ്പൻ ചൊല്ലി തന്ന കുരിശു വരക്കലും
അമ്മതൻ സ്നേഹമാർന്ന മറിയത്തിൻ ജപവും ( 2 )
മനസ്സിലേറ്റിടുന്ന വചനങ്ങൾ തേജസ്സും
നെഞ്ചിലേറ്റി ഞാൻ രക്ഷ നേടിടാം
നെഞ്ചിലേറ്റി ഞാൻ രക്ഷ നേടിടാം ( മെഴുകു തിരിയുടെ )

കാത്തിരുന്നു കിട്ടിയൊരു സ്നേഹത്തെ കണ്ടു ഞാൻ
കാണാതിരുന്നൊരു കനകത്തെ തേടി ഞാൻ ( 2 )
കണ്ണീരു മായ്ക്കുന്ന കരവലയത്തിൽ ഞാൻ
ആനന്ദമോടെ നന്ദിയേകിടാം
ആനന്ദമോടെ നന്ദിയേകിടാം ( മെഴുകു തിരിയുടെ )

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account