Neeyente Velicham

SKU
PRE0000120
In stock
₹100.00
Available Items
-
+
More Information
Song Neeyente Velicham
Karaoke Sample
Movie/Album Miss Mary
Year 1972
Music Director R K Shekar
Singer(s) P Susheela
Play Song
നീയെന്‍റെ വെളിച്ചം ജീവന്‍റെ തെളിച്ചം
നീയെന്നഭയമല്ലേ.. അമ്മെ നീയെന്നഭയമല്ലേ...
കൈവെടിയരുതെ കന്യാമറിയമേ
കനിവിൻ കേതാരമേ....അമ്മെ കനിവിൻ കേതാരമേ..

എന്റെ ഹൃദയം തളരും നേരം
എനിക്ക് താങ്ങായി നിൽക്കേണമേ
നിന്റെ ദയതൻ കല്പടവിൽ നീ
എന്നെ ഇരുത്തേണമേ അമ്മെ കനിവിൻ കേദാരമേ ..

അപമാനത്തിൻ അഗ്നിയിൽ എരിയും
ഇടയ കന്യക ഞാൻ
ഈ ശരപഞ്ജരം വെടിയാൻ കനിയു.....
യേശു മാതാവേ അമ്മെ കനിവിൻ കേദാരമേ ...

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account