Nin Viralal Onnu Thodam

SKU
PRE0000420
In stock
₹0.00
Available Items
-
+
More Information
Song Nin Viralal Onnu Thodam
Karaoke Sample
Movie/Album Eesow
Year 2015
Music Director Nelson Peter
Singer(s) Mridula Warrier
Play Song
നിൻ വിരലാൽ ഒന്നു തൊടാൻ കാത്തിരിപ്പൂ ഞാൻ
നിന്നലിവാൽ എൻ ഹൃദയം സൗഖ്യമായിടുവാൻ
സദയമണഞ്ഞിടണെ മുറിവിൽ തഴുകണമേ
ആ സ്നേഹ ധാരയിലെന്നെ കഴുകണമേ ......

ആത്മാവിനുള്ളിലെ അൾത്താരയിൽ
ഒരുക്കി ഞാനൊരു സക്രാരി
തിരുവോസ്തി രൂപത്തിൽ അണയുന്ന നാഥനായി
അകതാരിന്നൊരു ബലിവേദി
അകതാരിന്നൊരു ബലിവേദി

മിഴിനീരിനുള്ളിലെ നൊമ്പരമേ
കനിവായ് നാഥൻ വരവായി
രാപ്പകലെന്നുള്ളിൽ വാഴുന്ന സ്നേഹമേ
സ്തുതിയായ് എൻ മനം ഏകിടാം ഞാൻ
സ്തുതിയായ് എൻ മനം ഏകിടാം ഞാൻ

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account