Oh Divyakarunyame

SKU
Oh Divyakarunyame
In stock
Special Price ₹250.00 was ₹350.00
Available Items
-
+
More Information
Song Oh Divyakarunyame
Karaoke Sample
Year 2021
Music Director Joshy Thottakkara
Singer(s) Wilson Piravom
Play Song
ഓ.... ദിവ്യകാരുണ്യമേ
ഓ.... സ്നേഹ സാന്നിദ്ധ്യമേ
അശരണരാകും ഞങ്ങളിലെന്നും അനുഗ്രഹമേകും കാരുണ്യമേ ..... (2)

വാഴ്ത്തുന്നിതാ ഞങ്ങൾ സ്തുതിക്കുന്നിതാ
ജീവൻ്റെ തിരു ഭോജ്യ മേ
ജീവനേകുന്ന കൂദാശയേ.. (2)

ഹൃദയം നിർമ്മലമാക്കി ഞങ്ങൾ
തിരുസവിധേ അണയുമ്പോൾ
ജ്വലിച്ചു നിലക്കും സ്നേഹത്തിൻ
തിരുവോസ്തിയായ് നീ വരും
(വാഴ്ത്തുന്നിതാ... )

നിറയും നിൻതിരു സ്നേഹം ഉള്ളിൽ
ഒരു നദിയായൊഴുകുമ്പോൾ
സ്തുതിച്ചുപാടും ഹൃദയത്തിൽ തിരുനാമമെന്നും ഈ ശോയേ

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account