Pranapriya Yesunadha

SKU
PRE0001967
In stock
₹0.00
Available Items
-
+
More Information
Song Pranapriya Yesunadha
Movie/Album Nanni Yesuve
Year 2015
Music Director R S Vijayaraj
Singer(s) Celine Jose
Play Song
പ്രാണപ്രിയ യേശുനാഥ ജീവൻ തന്ന സ്നേഹമേ
നഷ്ടമായി പോയ എന്നെ ഇഷ്ടനാക്കി തീർത്ത നാഥാ

എന്റെ സ്നേഹം നിനക്ക് മാത്രം വേറെ ആരും കവരുകില്ല
എന്റേതെല്ലാം നിനക്ക് മാത്രം എന്നെ മുറ്റും തരുന്നിതാ

തള്ളപ്പെട്ട എന്നെ നിന്റെ പൈതലാക്കി തീർത്തുവല്ലോ
എന്റെ പാപം എല്ലാം പൊക്കി എന്നെ മുഴുവൻ സൗഖ്യമാക്കി
(എന്റെ സ്നേഹം …

എന്റെ ധനവും മാനമെല്ലാം നിന്റെ മഹിമക്കായി മാത്രം
ലോക സ്നേഹം തേടുക്കില്ല ജീവിക്കും ഞാൻ നിനക്കായി മാത്രം
(എന്റെ സ്നേഹം …...

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account