Sahanam Vazhiyay

SKU
Sahanam Vazhiyay
In stock
Special Price ₹300.00 was ₹350.00
Available Items
-
+
More Information
Song Sahanam Vazhiyay
Karaoke Sample
Play Song
സഹനം വഴിയായ് മരണത്തിന്മേൽ ശാശ്വത വിജയം നേടിയനാഥാ.
രാജാമഹേശാ ദൈവകുമാരാ വിനയമോടങ്ങേ വന്ദിക്കുന്നു.
പരമോന്നതമാം ഉതഥാനത്താൽ വിജയകിരീടം ചൂടിയ നാഥാ. മർത്യകുലത്തിൻ രക്ഷകനീശോ സാദാരമങ്ങേ വാഴ്ത്തീടുന്നു .
തിന്മകളെല്ലാം നീക്കിജഗത്തിൽ നിർമ്മല കിരണം വീശിയ നാഥാ.
അന്തിമ ദിവസം മഹിമയോടങ്ങേ സന്നിധിയാണയാൻ വരമരുളേണം.

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account