Swargeeya Dhanamam

SKU
PRE0003101
In stock
₹25.00
Available Items
-
+
More Information
Song Swargeeya Dhanamam
Karaoke Sample
Year 2018
Music Director Dominic Savio
Singer(s) Aparna Martin
Play Song
സ്വര്‍ഗ്ഗീയ ദാനമാം
ജീവന്റെ മന്നയെകും
ഈശോ തൻ ദിവ്യവിരുന്ന്
തിരു വിരുന്നിലായ്
പകര്‍ന്നെകുന്നു
തിരു ശരീരവും തൻ
തിരു രക്തവും

ലോകത്തിൽ പാപങ്ങല്‍ നീക്കിടും,
ദിവ്യകുഞ്ഞാടാം യേശുവേ...
തിരു രക്തത്താലേ കഴുകീടണമേ
എന്‍ പാപമെല്ലാം മായിക്കന്നേ
പുതു സൃഷ്ടിയായെന്നെ മാറ്റെണമെ

സക്രാരിയില്‍ വാഴും സ്നേഹമേ
തിരുവോസ്തി രൂപനാം യേശുവേ...
എന്‍ ഹൃദയമാം സക്രാരിയില്‍
വാഴാന്‍ നീ തിരു മനസാകണെ
എന്നെ നിന്‍ സ്വന്തമായി മാറ്റെണമെ

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account