Unaruka Maname Ee Dhinathil

SKU
PRE0002481
In stock
₹25.00
Available Items
-
+
More Information
Song Unaruka Maname Ee Dhinathil
Karaoke Sample
Movie/Album Maramon Convention
Year 2017
ഉണരുക മനമേ ഈ ദിനത്തിൽ
അണയുക യേശുവിൻ അരികിൽ
കരുണ നിറഞ്ഞവനവനല്ലോ
കരുതീടുമിന്നും അരുമനാഥൻ

ഉള്ളം കലങ്ങി മനം നൊന്തിടുമ്പോൾ
തള്ളുക ഇല്ലവനൊരുനാളും
ഉള്ളം കരങ്ങളാൽ വഹിച്ചിടും
അരൂപിയായവൻ അരികിലുണ്ട്.. ഉണരുക

ആപത്തുവേളകളിൽ തളർന്നീടുമ്പോൾ
അഭയം നിനക്കെന്നും അവനല്ലോ
ഇഹലോകവാസം തീർന്നീടും
സ്വർഗ്ഗകവാടം തുറന്നീടും..

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account