Yahovathan Aalayathil

SKU
PRE0000422
In stock
₹0.00
Available Items
-
+
More Information
Song Yahovathan Aalayathil
Karaoke Sample
Movie/Album Eesow
Year 2015
Music Director Nelson Peter
Singer(s) Wilswaraj
Play Song
യഹോവ തൻ ആലയത്തിൽ
സ്നേഹമാം ബലി വേദിയിൽ
ഗാഗുൽത്തായിലെ അനശ്വര യാഗത്തിൽ
നിർമ്മല നിമിഷമൊരുങ്ങി (2)

അദ്ധ്വാന ഭാരത്താൽ വലയുന്ന മക്കൾക്ക്
അപ്പമായി മാറേണമേ (2)
കുരിശിന്റെ പാതയിൽ പാപികൾക്കെന്നും നീ
പെസഹാ വിരുന്നാകണേ
സ്നേഹം വിളമ്പേണമേ

തിരുബലി ഞങ്ങൾക്ക് പാഥേയമാകേണം
നിരുപമ സ്നേഹത്തിന് അനുഭവമാകേണം (2)
(യഹോവ തൻ)

ബലിദാനമായി നീ പാപിയെ പുണരുമ്പോൾ
സൗഖ്യമായി തീരേണമേ (2)
അടിമതൻ തോളിലാ കരമൊന്നു പുൽകി നീ
ഉത്ഥാനമാകേണമേ
പറുദീസയെകേണമേ
(യഹോവ തൻ)

തിരുബലി ഞങ്ങൾക്ക് പാഥേയമാകേണം
നിരുപമ സ്നേഹത്തിന് അനുഭവമാകേണം (2)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account