Yeshuve Nee Enikkai

SKU
PRE0000577
In stock
₹25.00
Available Items
-
+
More Information
Song Yeshuve Nee Enikkai
Karaoke Sample
Movie/Album Anjanam
Singer(s) Sujatha
Play Song
യേശുവേ നീ എനിക്കായ് ഇത്രയേറെ സ്നേഹമേകാൻ..
അടിയനിൽ യോഗ്യതയായ് എന്തു കണ്ടു നീ..
സ്നേഹമേ നിൻ ഹൃദയം ക്ഷമയുടെ സാഗരമോ..
നന്മകൾക്കു നന്ദിയേകാൻ എന്തു ചെയ്യും ഞാൻ..

മന: സുഖം എങ്ങു പോയി..
എനിക്കില്ല ശാന്തി തെല്ലും..
നിമിഷ സുഖം നുകരാൻ..
കരളിനു ദാഹമെന്നും..
സഹനങ്ങളേറും നേരം തിരഞ്ഞില്ല നിന്നെ നാഥാ..
പകയുടെ തീക്കനലാൽ മുറിവുകളേറിയെന്നിൽ..
ഈശോ.. പറയു നീ..
ഞാൻ യോഗ്യയോ...

നിരന്തരമെൻ കഴിവിൽ..
അഹങ്കരിച്ചാശ്രയിച്ചു..
പലരുടെ സന്മനസാൽ ഉയർന്നതു ഞാൻ മറന്നു..
അടച്ചൊരു പാട്ടപോലായ് ഹൃദയത്തിൻ വാതിലെന്നും..
എളിയവർ വന്നിടുമ്പോൾ..
തിരക്കിെൻറ ഭാവമെന്നും..
ഈശോ.. പറയു നീ..
ഞാൻ യോഗ്യയോ...

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account