Yeshuvin Madhuryamerum Hrudhayame

SKU
PRE0003276
In stock
Special Price ₹250.00 was ₹300.00
Available Items
-
+
More Information
Song Yeshuvin Madhuryamerum Hrudhayame
Karaoke Sample
Play Song
യേശുവിന് മാധുര്യമേറും ഹൃദയമേ
നിൻമുന്പിൽ ആദരവോടെ നിൽപ്പൂ
ഈ കുടുംബത്തിന്റെ ദൈവവും കർത്താവും
നീയാണെന്നേറ്റു ചൊല്ലുന്നു ഞങ്ങൾ

(യേശുവിന് മാധുര്യമേറും..)

അങ്ങെയ്ക്ക് പ്രീതീതമായവ ചെയ്യുവാൻ
ഞങ്ങളെ നീ തന്നെ അനുഗ്രഹിക്കൂ
അങ്ങേയ്ക്ക് വേദന ചേർക്കുന്നതൊന്നുമേ
ചെയ്യാതിരിക്കുവാൻ നീ തുണയ്ക്കൂ

(യേശുവിന് മാധുര്യമേറും..)

നിൻ സമാധാനവും ശാന്തിയുമെന്നെന്നും
ഈ കുടുംബത്തിൽ ചൊരിഞ്ഞിടേണം
ഞങ്ങളിലാരും നിൻ നേർവഴി വിട്ടെങ്ങും
പോകുവാൻ നീ ഇടയാക്കിടല്ലേ
(യേശുവിന് മാധുര്യമേറും..)

ഞങ്ങളെല്ലാവരും സ്നേഹത്തിലും പുണ്യ-
മാർഗത്തിലും നിത്യം ചരിച്ചിടട്ടെ
നിത്യ സൗഭാഗ്യത്തിൽ ചേർന്നിടും നാൾ വരെ
നന്മതൻ പാതയിൽ നീ നയിക്കൂ

(യേശുവിന് മാധുര്യമേറും..)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account