Irukara Thottale

SKU
PRE0002795
In stock
₹100.00
Available Items
-
+
More Information
Song Irukara Thottale
Karaoke Sample
Movie/Album Gangatheertham vol 2
Year 1993
Music Director Mohandas
Singer(s) K J Yesudas
Play Song
ഇരുകര തൊട്ടാലേ ഇഹപര ജീവിത-----
പുഴ നീന്തിക്കേറുവാനാകൂ.............
അക്കരെ കൊട്ടിയൂരപ്പനേ തൊഴുതാലേ....
ഇക്കരെ അപ്പനെ കാണാവൂ.......... ( ഇരുകര തൊട്ടാലേ)

ഇളനീരഭിഷേകം നറുനെയ്യഭിഷേകം...
തിരു കൃപകൊണ്ടഭിഷേകം... ദാസന്
തിരുകൃപ കൊണ്ടഭിഷേകം.........
മണിയോട പൂ പോലെ വിടരുന്നു മാനസം
ശിവഭാവ സ്മരണയിൽ സഹസ്രനാമം.......... ( ഇരുകര തൊട്ടാലേ)

കുളികഴിഞ്ഞീറനാം ജപം കൊണ്ട് ശുദ്ധമാം......
മാനമിതുതന്നെ അലങ്കാരം ദാസന് മനമിതുതന്നെ അലങ്കാരം........
വെറുംഞ്ചാരമാവോളം കരുതണം മാനസം..........
മണിനാഗം തലയാകും പദപങ്കജം....... ( ഇരുകര തൊട്ടാലേ)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account