Mahaprabho Mama Mahaprabho

SKU
PRE0003171
In stock
Special Price ₹200.00 was ₹250.00
Available Items
-
+
More Information
Song Mahaprabho Mama Mahaprabho
Karaoke Sample
Karaoke Sample
Movie/Album Ayyappa Devotional Songs Vol. 6
Year 1986
Music Director Gangai Amaran
Singer(s) K J Yesudas
Play Song
മഹാ പ്രഭോ മമ മഹാ പ്രഭോ...
മാമല മേലെ വാഴും മഹാ പ്രഭോ...
മഹാ പ്രഭോ മമ മഹാ പ്രഭോ...

പ്രകൃതിയെ പാടി ഉണര്‍ത്തുകയാണ് ഞാന്‍...
പ്രണവ സ്വരൂപമാം മന്ത്രങ്ങളാല്‍...
മഹാ പ്രഭോ മമ മഹാ പ്രഭോ...

സപ്തസ്വരങ്ങലെന്‍ ദേവാ നിന്‍ സന്നിധിയില്‍...
സഹസ്ര ദള പതമമായ്‌ വിടരേണം...
നാഥാ നിന്‍ കാരുണ്യം തേടുമീ ദാസന്‍റെ-
നാദ നൈവേദ്യം നീ കൈക്കൊള്ളണം...
മഹാ പ്രഭോ മമ മഹാ പ്രഭോ...
മാമല മേലെ വാഴും മഹാ പ്രഭോ...
മഹാ പ്രഭോ മമ മഹാ പ്രഭോ...

തിരുനാമ കീര്‍ത്തന ഘോഷങ്ങള്‍ അവിരാമം...
തിര തല്ലുമീ അവിടുത്തെ തിരുനടയില്‍...
വെറുമൊരു കര്‍പ്പൂര നാളമായ്‌ എരിയുവാന്‍...
വരമരുളേണം ശ്രീ ഭൂതനാഥാ...
മഹാ പ്രഭോ മമ മഹാ പ്രഭോ...
മാമല മേലെ വാഴും മഹാ പ്രഭോ...
മഹാ പ്രഭോ മമ മഹാ പ്രഭോ...!

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account