Mahishasurante Prathiyogi

SKU
MAHISHASURANDE PRATHIYOGHI
In stock
Special Price ₹200.00 was ₹250.00
Available Items
-
+
More Information
Song Mahishasurante Prathiyogi
Karaoke Sample
Movie/Album Murugan Devotional Songs
Year 1983
Music Director V Dakshinamoorthy
Singer(s) K J Yesudas
Play Song
മഹിഷാസുരന്റെ പ്രതിയോഗി
അടിയന്റെ ഉള്ളിൽ കുമരേശൻ
വരുമോ കോലമയിലേറി
വള്ളി തന്നോമൽ മണിമാരാ

തിരുച്ചെന്തൂർ തിരുത്തണി തെൻപഴനി
മാമലകൾ നിൻ കോവിലുകൾ
ആയിരം കോടി ഭക്തജനം
ആരാധനയ്ക്കായ് എത്തുമിടം

ഇളംകുന്നപ്പുഴയിലും പെരുന്നയിലെ
അടിയന്റെ മനസിലും നിറഞ്ഞവനേ
ജന്മവും ജന്മകർമ്മവുമായ്
തേടുന്നടിയൻ മോക്ഷപദം

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account