Anaghasankalpa Gaayike

SKU
Anakha Sankalpa Gaayike - Aniyara
In stock
₹350.00
Available Items
-
+
More Information
Song Anaghasankalpa Gaayike
Karaoke Sample
Movie/Album Aniyara
Year 1978
Music Director G Devarajan
Singer(s) K J Yesudas
Play Song
അനഘ സങ്കല്‍പ ഗായികേ മാനസ-
മണി വിപഞ്ചികാ വാദിനീ നിന്നുടെ...
മൃദു കരാംഗുല സ്പർശനാലിംഗന-
മദ ലഹരിയിലെന്‍റെ കിനാവുകള്‍...

മുഖപടവും മുലക്കച്ചയും മാറ്റി...
സുഖദ നർത്തനം ചെയ്യുന്നു ചുറ്റിലും...
തരള മാനസ മായാ മരാളിക...
തവ മനോഹര ഗാന യമുനയില്‍...

സമയ തീരത്തിൽ‍ ബന്ധനമില്ലാതെ...
മരണ സാഗരം പൂകുന്ന നാള്‍ വരെ...
ഒരു മദാലസ നിർവൃതീ ബിന്ദുവായ്...
ഒഴുകുമെങ്കിലോ ഞാന്‍ നിത്യ തൃപ്തനായ്...!

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account