Brahma Kamalam Sreelakamakiya

SKU
PRE0002645
In stock
₹100.00
Available Items
-
+
More Information
Song Brahma Kamalam Sreelakamakiya
Karaoke Sample
Movie/Album Savidham
Year 1992
Music Director Johnson Master
Singer(s) K J Yesudas
Play Song
ബ്രഹ്മകമലം ശ്രീലകമാകിയ...
നാദബ്രഹ്മ സുധാമയീ...
വീണാധരീ ശാതോധരീ...
പാഹിമാം പാഹിമാം പരിപാഹിമാം...
(ബ്രഹ്മകമലം...)

ദേവീ മാഹാത്മ്യ ലഹരിയിലെന്‍ മനം...
സര്‍ഗ സാഗരമാകേണം (2)
നൈവേദ്യ മന്ത്രാങ്കുരങ്ങളില്‍...
അമ്മേ അന്നപൂര്ണാമൃതമരുളേണം...
ആത്മപൂജാ മുദ്രകളില്‍...
ദേവീ ഭാവ തരംഗമുയര്‍ത്തേണം...
(ബ്രഹ്മകമലം...)

ജന്മ ജന്മാന്തര പാപശിലകള്‍...
പുണ്യ സോപാനമായ്‌ മാറേണം (2)
പുണ്യാഹ ജലബിന്ദുവില്‍ ദേവീ...
കാരുണ്യ വാരിധിയുണരേണം...
നിത്യവുമെന്‍ ചേതനയില്‍...
കരുണാ മലയമാരുതനൊഴുകേണം...
(ബ്രഹ്മകമലം...)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account