Chellacheru Veedu Tharam

SKU
Chellacheru Veedu Tharam
In stock
₹250.00
Available Items
-
+
More Information
Song Chellacheru Veedu Tharam
Karaoke Sample
Movie/Album Nyayavidhi
Year 1986
Music Director MK Arjunan
Singer(s) K S Chithra
Play Song
ചെല്ലച്ചെറു വീടുതരാം പൊന്നൂഞ്ഞാലിട്ടുതരാം
പൊന്നോണപൂത്തുമ്പീ നീവായോ
ഞാനൊരുകഥപറയാം കാതിലൊരു കഥപറയാം
പൊന്നോണപൂത്തുമ്പീ നീവായോ
ലാലാലലാലാലാ ലാലാലാ.... [ ചെല്ലച്ചെറു ]

ആ....ആ...
ഇന്നലെ രാവാകേ ചാരത്തു ചേര്‍ന്നിരുന്ന്‍
എന്തെന്തു കാര്യങ്ങള്‍ എന്നോടു ചൊല്ലിയന്നോ [ ഇന്നലെ ]
മണിമാറില്‍ നഖമുനയാല്‍ അവനോരായിരം കഥയെഴുതി
ലാലാല..ലാലാലലാ........... [ ചെല്ലച്ചെറു ]

ആ...ആ‍....
കണ്ണൊന്നടക്കാതെ നേരം പുലര്‍ന്നിട്ടും
കള്ളക്കണ്ണാലെന്നെ മാറത്തു കെട്ടിയിട്ടു [ കണ്ണൊന്നട ]
മലരമ്പിന്‍ പുതുമഴയില്‍ തോഴീ ഞാനെന്നെ മറന്നുപോയി
ലാലാല ലാലാലലാ..... [ ചെല്ലച്ചെറു ]

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account