Ente Manveenayil Koodanayaanoru

SKU
Ente Manveenayil Koodanayaanoru
In stock
₹100.00
Available Items
-
+
More Information
Song Ente Manveenayil Koodanayaanoru
Karaoke Sample
Movie/Album Neram Pularumbol
Year 1986
Music Director Johnson
Singer(s) K J Yesudas
Play Song
എന്റെ മൺ‌വീണയിൽ കൂടണയാനൊരു
മൗനം പറന്നു പറന്നു വന്നു...
പാടാൻ മറന്നൊരു പാട്ടിലെ തേൻ‌കണം
പാറി പറന്നു വന്നു..
(എന്റെ മൺ‌വീണയിൽ)

പൊൻ തൂവലെല്ലാം ഒതുക്കി..
ഒരു നൊമ്പരം നെഞ്ചിൽ പിടഞ്ഞു...(2
)
സ്നേഹം തഴുകി തഴുകി വിടർത്തിയ
മോഹത്തിൻ പൂക്കളുലഞ്ഞു...
(എന്റെ മൺ‌വീണയിൽ)

പൂവിൻ ചൊടിയിലും മൗനം
ഭൂമിദേവി തൻ ആത്മാവിലും മൗനം...(2)
വിണ്ണിന്റെ കണ്ണു നീർത്തുള്ളിയിലും
കൊച്ചു മണ്‍തരി ചുണ്ടിലും മൗനം...
(എന്റെ മൺ‌വീണയിൽ)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account