Etho Janma Kalpanayil

SKU
Etho Janma Kalpanayil
In stock
Special Price ₹175.00 was ₹200.00
Available Items
-
+
More Information
Song Etho Janma Kalpanayil
Karaoke Sample
Movie/Album Paalangal
Year 1981
Music Director Johnson
Singer(s) Vani Jairam and Unni Menon
Play Song
ഏതോ ജന്മകല്പനയിൽ ഏതോ ജന്മവീഥികളിൽ
എന്നും നീ വന്നൂ ഒരു നിമിഷം
ഈ ഒരു നിമിഷം വീണ്ടും നമ്മൾ ഒന്നായ്......

പൊന്നിൻ.. പാളങ്ങൾ എങ്ങോ ചേരും നേരം വിണ്ണിന്‍ ആ ആ ആ ആ..
പൊന്നിൻ പാളങ്ങൾ എങ്ങും ചേരും നേരംവിണ്ണിന്‍
മോഹങ്ങൾ മഞ്ഞായ് വീഴും നേരം കേൾക്കുന്നു..
നിൻ ഹൃദയത്തിൻ അതേ നാദമെന്നിൽ ....

തമ്മിൽ ചൊല്ലാതെ വിങ്ങും ഓരോ വാക്കും കണ്ണിൽ.... ആ ആ ആ ആ‍..
തമ്മിൽ ചൊല്ലാതെ വിങ്ങും ഓരോ വാക്കും കണ്ണിൽ
നിൽക്കാതെ കൊള്ളും ഓരോ നോക്കും ഇടയുന്നു
നാമൊഴുകുന്നു നിഴൽ തീർക്കും ദ്വീപിൽ.....

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account