Indravallari Poo Choodi Varum

SKU
PRE0001128
In stock
₹25.00
Available Items
-
+
More Information
Song Indravallari Poo Choodi Varum
Karaoke Sample
Karaoke Sample
Movie/Album Gandharavakshetram
Year 1972
Music Director G. Devarajan
Singer(s) K. J. Yesudas
Play Song
ഇന്ദ്രവല്ലരിപ്പൂ ചൂടി വരും...
സുന്ദര ഹേമന്ത രാത്രി...
എന്നെ നിൻ മാറിലെ വനമാലയിലെ-
മന്ദാരമലരാക്കൂ ഇവിടം വൃന്ദാവനമാക്കൂ...
ഇന്ദ്രവല്ലരിപ്പൂ ചൂടി വരും
സുന്ദര ഹേമന്ത രാത്രി...
എന്നെ നിൻ മാറിലെ വനമാലയിലെ-
മന്ദാരമലരാക്കൂ ഇവിടം വൃന്ദാവനമാക്കൂ...

ഒഴുകുമീ വെണ്ണിലാപ്പാലരുവീ...
ഒരു നിമിഷം കൊണ്ടൊരു യമുനയാക്കൂ (2)
പ്രേമോദയങ്ങളില്‍ മെയ്യോടു-
ചേര്‍ക്കുമൊരു ഗാന ഗന്ധര്‍വ്വനാക്കൂ...
എന്നെ നിന്‍ ഗാന ഗന്ധര്‍വ്വനാക്കൂ (2)
ഇന്ദ്രവല്ലരിപ്പൂ ചൂടി വരും...

ഉണരുമീ സര്‍പ്പലതാ സദനം...
ഒരു നിമിഷം കൊണ്ടൊരു മഥുരയാക്കൂ (2)
മാരോത്സവങ്ങളില്‍ ചുണ്ടോടടുക്കുമൊരു-
മായാ മുരളിയാക്കൂ (2)
എന്നെ നിന്‍ മായാമുരളിയാക്കൂ...
ഇന്ദ്രവല്ലരിപ്പൂ ചൂടി വരും...!

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account