Kalavaani Nee Aadyam

SKU
PRE0002616
In stock
Special Price ₹125.00 was ₹200.00
Available Items
-
+
More Information
Song Kalavaani Nee Aadyam
Karaoke Sample
Movie/Album Deepasthambham Mahashcharyam
Year 1999
Music Director Mohan Sithara
Singer(s) K J Yesudas
Play Song
കളവാണി നീയാദ്യം...
കണ്മുന്നില്‍ വന്നപ്പോള്‍...
പല ജന്മം മുന്‍പേ നമ്മള്‍...
പരിചിതരാണെന്നു തോന്നി...
ഒരു പ്രേമത്തിന്‍ കനലെന്‍റെ-
നെഞ്ചില്‍ നീറി നെഞ്ചില്‍ നീറി...
(കളവാണി...)

വളയില്ല തളയില്ല...
മാന്‍ കണ്ണില്‍ മഷിയില്ല...
എന്നിട്ടും സഖി നിന്നെ-
തിരിച്ചറിഞ്ഞു ഞാന്‍ തിരിച്ചറിഞ്ഞു...
പൊയ്പ്പോയ ജന്മത്തിന്‍-
പൊട്ടാത്ത ചരടിന്മേല്‍...
മണിമുത്തേ വിധി നിന്നെ
കോര്‍ത്തു വെച്ചു കോര്‍ത്തു വെച്ചു...
(കളവാണി...)

കഥയൊന്നും പറയാതെ...
ഹൃദയങ്ങള്‍ അറിയാതെ...
വരമായി സഖി നിന്നെ-
തിരിച്ചു തന്നു എന്നെ വിളിച്ചു തന്നു...
എന്‍ മൌനഗാനത്തില്‍...
പൊന്നോമല്‍ പൂവായി...
ആത്മാവിന്‍ വനി നിന്നെ-
വിടര്‍ത്തി നിര്‍ത്തി വിടര്‍ത്തി നിര്‍ത്തി...
(കളവാണി...)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account