Song | Kalindi Theeram Thannil |
---|---|
Movie/Album | April 18 |
Year | 1984 |
Music Director | AT UMMAR |
Singer(s) | YESUDAS-JANAKI DEVI |
Play Song |
|
കാളിന്ദീ തീരം തന്നില്‍, നീ വാ വാകായാമ്പൂ വര്‍ണ്ണാ കണ്ണാ (കാളിന്ദീ..)കാളിന്ദീ തീരം തന്നില്‍, നീ വാ വാകായാമ്പൂ വര്‍ണ്ണാ കണ്ണാ
ഓരോരോ യുഗം തോറും ഓരോരോ ജന്മം തോറുംആരാധിക്കുവാനായെന് ജീവാത്മാവിതാ കേഴുന്നൂമായാ മാധവാ നീ വാ...നീ വാ....നീ വാ...നീ വാ..... നീ വാ....കാളിന്ദീ തീരം തന്നില്‍#
രാധയായ് ഒരു ജന്മം മീരയായ് മറുജന്മംഎന്നും നിന് തിരുമാറില് ഗോപീ ചന്ദനമായീടാന്എന്നെ ഞാന്‍ നിവേദിക്കുന്നൂനീ വാ....നീ വാ...നീ വാ..... നീ വാ....കാളിന്ദീ തീരം തന്നില്‍#
കാളിന്ദീ തീരം തന്നില്‍, നീ വാ വാകായാമ്പൂ വര്‍ണ്ണാ കണ്ണാ

How to Purchase ?
- Step 1 : Register or Login
- Step 2 : Add Products to cart
- Step 3 : Go To Checkout
- Step 4 : Complete Payment
- Step 5 : Download Products
Write Your Own Review