Maavilakudil Painkili

SKU
PRE0003168
In stock
₹50.00
Available Items
-
+
More Information
Song Maavilakudil Painkili
Karaoke Sample
Movie/Album Ramante Edanthottam
Year 2017
Music Director Bijibal
Singer(s) Rajalakshmi
Play Song
മാവിലക്കുടിൽ പൈങ്കിളീ കിളി
കോകിലക്കിളി പാടെടീ
വീണ്ടു കിട്ടിയ പൂംകുഴൽ മഴ
ക്കാർ നിറക്കിളി യൂതെടീ
താഴ്വരയിൽ കുഞ്ഞുതെന്നൽ
താളമിടും നേരത്ത്
ഏഴു സ്വരം തൊട്ടെടുത്തെൻ
നെഞ്ചകത്തെ കൊമ്പത്ത് (മാവിലക്കുടിൽ)

അറിയുമോ കരിമുകിൽ മലയുടെ മാറിൽ
പനിമഴയായ് പെയ്ത പാട്ട് (2)

മഞ്ഞുമാല കോർക്കും ഋതു കന്യകയുടെ
പ്രിയനൊരിടയനാദ്യ രാഗമോതുന്നൊരു
പാട്ടുമേകുമോ (മാവിലക്കുടിൽ)

കിലുകിലം കളകളം അരുവികൾ വീണ്ടും കൊലുസുകൾ ചാർത്തുന്ന പാട്ട്

ഓർമ്മയാറ്റിലൂടെ കടലാസു തോണി യൊഴുകിയൊഴുകി ബാല്യ തീരമെത്തുന്നൊരു
പാട്ടുമേകുമോ (മാവിലക്കുടിൽ)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account