Nithya Vishudhayam Kanya Mariyame

SKU
PRE0002029
In stock
₹25.00
Available Items
-
+
More Information
Song Nithya Vishudhayam Kanya Mariyame
Karaoke Sample
Movie/Album Nadhi
Year 1969
Music Director G Devarajan
Singer(s) K J Yesudas
Play Song
നിത്യവിശുദ്ധയാംകന്യാമറിയമേ
നിൻനാമംവാഴ്ത്തപ്പെടട്ടെ
നന്മനിറഞ്ഞനിൻസ്നേഹവാത്സല്യങ്ങൾ
ഞങ്ങൾക്കനുഗ്രഹംആകട്ടെ

കാറ്റ് വിതച്ചുകൊടുങ്ഗാറ്റുകൊയ്യുന്ന
മേച്ചിൽപുറങ്ങളിലൂടെ
അന്തിക്കിടയനെകാണാതലഞ്ഞീടും
ആട്ടിൻപറ്റങ്ങൾഞങ്ങൾ മേയും,
ആട്ടിൻപറ്റങ്ങൾഞങ്ങൾ

ദുഖിതർഞങ്ങൾക്കായ്
വാഗ്ദാനംകിട്ടിയ സ്വർഗ്ഗകവാടത്തിൻമുന്നിൽ
മുൾമുടിചൂടി കുരിശും ചുമന്നിതാ
മുട്ടിവിളിക്കുന്നു ഞങ്ങൾ
ഇന്നും, മുട്ടിവിളിക്കുന്നുഞങൾ.

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account