Njattuvela Kiliye Nee

SKU
PRE0002701
In stock
Special Price ₹100.00 was ₹200.00
Available Items
-
+
More Information
Song Njattuvela Kiliye Nee
Karaoke Sample
Movie/Album Midhunam
Year 1993
Music Director M G Radhakrishnan
Singer(s) K. S. Chithra
Play Song
ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ
കൊന്ന പൂത്ത വഴിയില്‍ പൂ എള്ളു മൂത്ത വയലില്‍
കാത്തു നില്‍പ്പു ഞാനീ പുത്തിലഞ്ഞിച്ചോട്ടില്‍ തനിയെ
ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ...

അണയൂ നീയെന്‍ അമ്പിളി, കുളിരു ചൊരിയുമഴകായ് വരൂ
മുകിലിന്‍ ചേലത്തുമ്പിലായ്, അരിയ കസവു മലര്‍ തുന്നി വാ
താഴം പൂവിനുള്ളില്‍ താണിറങ്ങും കാറ്റുറങ്ങവേ (2)
കദളീ കുളുര്‍ തേന്‍ തിരിയില്‍ ശലഭമിതണയെ
ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ...

പുഴയില്‍ നിന്‍ പൊന്നോടമോ, അലകള്‍ തഴുകുമരയന്നമായ്
അതില്‍ നിന്‍ ഗാനം കേള്‍ക്കയോ, മധുരമൊഴികള്‍ നുര ചിന്നിയോ
മഞ്ഞിന്‍ നീര്‍കണങ്ങള്‍ മാറിലോലും പൂവുണര്‍ന്നിതാ (2)
വരുമോ കനിവാര്‍ന്നൊരുനാള്‍ പ്രിയതമയിതിലെ...

ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ
കൊന്ന പൂത്ത വഴിയില്‍ പൂ എള്ളു മൂത്ത വയലില്‍
കാത്തു നില്‍പ്പു ഞാനീ പുത്തിലഞ്ഞിച്ചോട്ടില്‍ തനിയെ
ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ...!

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account