Oh Neeyente Jeevanil Unarunna

SKU
PRE0002686
In stock
Special Price ₹250.00 was ₹300.00
Available Items
-
+
More Information
Song Oh Neeyente Jeevanil Unarunna
Karaoke Sample
Movie/Album Madaalasa
Year 1978
Music Director KJ Joy
Singer(s) K J Yesudas
Play Song
ഉം...ഉം....
ഓ.. നീയെന്റെ ജീവനിലുണരുന്ന സംഗീതമോ
ഓ.. നീയെന്റെ ആത്മാവിൽ വിടരുന്ന മന്ദാരമോ
ഹൃദ്യസങ്കല്പമോ എന്റെ രോമാഞ്ചമോ
വാസന്തദേവതയോ ഉണരൂ സഖീ നീ
ഓ.. നീയെന്റെ ജീവനിലുണരുന്ന സംഗീതമോ
ഓ.. നീയെന്റെ ആത്മാവിൽ വിടരുന്ന മന്ദാരമോ...

ഹൃദയേശ്വരീ നിൻ കണ്ണിൽ നിലാവിന്റെ ഹംസങ്ങൾ
അനുരാഗിണീ നിൻ ചുണ്ടിൽ അഴകിന്റെ പുഷ്പങ്ങൾ
ഹൃദയേശ്വരീ നിൻ കണ്ണിൽ നിലാവിന്റെ ഹംസങ്ങൾ
ഹൃദ്യസങ്കല്പമോ എന്റെ രോമാഞ്ചമോ
വാസന്തദേവതയോ ഉണരൂ സഖീ നീ...

മനസ്സിന്റെ പൂപ്പന്തലിലെ മണവാട്ടിയല്ലേ നീ
സൗഭാഗ്യവൃന്ദാവനിയിലെ സൌരഭ്യമല്ലേ നീ
മനസ്സിന്റെ പൂപ്പന്തലിലെ.. മണവാട്ടിയല്ലേ നീ
ഹൃദ്യസങ്കല്പമോ എന്റെ രോമാഞ്ചമോ
വാസന്തദേവതയോ ഉണരൂ സഖീ നീ...

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account