Orukili Irukili

SKU
PRE0002712
In stock
Special Price ₹100.00 was ₹150.00
Available Items
-
+
More Information
Song Orukili Irukili
Karaoke Sample
Movie/Album Manu Uncle
Year 1988
Music Director Shyam
Singer(s) M G Sreekumar, K S Chithra
Play Song
ഒരു കിളി ഇരു കിളി മുക്കിളി നാക്കിളി-
ഓലത്തുമ്പത്താടാന്‍ വാ...
ഓലത്തുമ്പത്താടിയുരുന്നൊരു-
നാടന്‍ പാട്ടും പാടി താ
പൊള്ളുന്ന വെയിലല്ലേ വെയിലേറ്റു വാടല്ലേ
വന്നീ തണലിലിരുന്നാട്ടേ (2)
(ഒരു കിളി ഇരു കിളി...)

തെക്കന്‍പ്പുങ്കാറ്റിന്‍റെ തേരേറി
വാസര സ്വപ്‌നങ്ങള്‍
വന്നെന്നെ പുല്‍കുന്ന നേരത്തു
സന്ധ്യയാം മോഹത്തിന്‍
മോതിരക്കൈ വിരല്‍
ചേലയില്‍ ഞാനിന്നു മൂടി വെച്ചു
പൊള്ളുന്ന വെയിലല്ലേ
വെയിലേറ്റു വാടല്ലേ
വന്നീ തണലിലിരുന്നാട്ടേ...(2)
(ഒരു കിളി ഇരു കിളി...)

പിച്ചകപ്പൂ വള്ളിയാടുന്ന മാവിന്‍റെ
പച്ചപുല്‍ നാമ്പുകള്‍ പൂക്കുന്ന ചോലയില്‍
പൊയ്‌പ്പോയ ബാല്യത്തിന്‍ തേനുമായ്
വന്നൊരു പാട്ടൊന്നു പാടുക നിങ്ങള്‍
പൊള്ളുന്ന വെയിലല്ലേ
വെയിലേറ്റു വാടല്ലേ
വന്നീ തണലിലിരുന്നാട്ടേ...(2)
(ഒരു കിളി ഇരു കിളി...)
ലാലാലലാ...ലലലലാലല...ലലലലാ....!

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account