Parannupoi Nee Akale

SKU
Parannupoi Nee Akale
In stock
₹150.00
Available Items
-
+
More Information
Song Parannupoi Nee Akale
Karaoke Sample
Movie/Album Chuvanna Chirakukal
Year 1979
Music Director Salil Chaudhury
Singer(s) K J Yesudas
Play Song
പറന്നു പോയ് നീ അകലെ പറന്നു പോയ് നീയകലെ
നിറന്ന പൊൻ ചിറകുമായ് പറന്നണഞ്ഞു
നിണം വാർന്ന ചിറകുമായ് പറന്നകന്നൂ

മറന്നെങ്കിലെന്നോർത്തു ഞാൻ
മനം നൊന്തു പാടീ ഞാൻ രാവേ വരൂ
പകർന്നേകു നീയെന്നെ ഉറക്കും ഗാനം

തുഷാരാർദ്ര പുഷ്പങ്ങൾ
ഇതൾ നീർത്തുമോർമ്മകൾ
നിനക്കായ് മാത്രം ഞാൻ
ഇറുത്തു വച്ചു

ഉഷസ്സിന്റെ തീരങ്ങളിൽ
ഉണർന്നെത്തി നിൽക്കും ഞാൻ
നീ പാടിയോ
മലർ ചുണ്ടിൽ നിന്നൂർന്ന മണികളുണ്ടോ
ഇനി പാടിയുറക്കുവാൻ
ഇരുൾ പക്ഷി വന്നാലും
നിനക്കായ് മാത്രം ഞാൻ
ഉണർന്നിരിപ്പൂ

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account