Pavizhamalli Poothulanja

SKU
Pavizhamalli Poothulanja
In stock
Special Price ₹200.00 was ₹250.00
Available Items
-
+
More Information
Song Pavizhamalli Poothulanja
Karaoke Sample
Movie/Album Sanmanassullavarkku Samadhanam
Year 1986
Music Director Jerry Amaldev
Singer(s) KJ Yesudas
Play Song
പവിഴമല്ലി പൂത്തുലഞ്ഞ നീല വാനം
പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യ യാമം
പൂക്കളും .. പുഴകളും ...
പൂങ്കിനാവിന്‍ ലഹരിയും ഭൂമി സുന്ദരം

ഈ കാക്കി കുപ്പായത്തിന്‍ ഉള്ളില്‍ ഒരു കവിഹൃദയമുണ്ട്,
ഒരു കലാകാരന്‍ ഉണ്ട് , ഒരു ഗായകന്‍ ഉണ്ട്

പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം
പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം
പൂകളും ... പുഴകളും .....
പൂങ്കിനാവിന്‍ ലഹരിയും ഭൂമി സുന്ദരം
(പവിഴമല്ലി പൂത്തുലഞ്ഞ )

മാനത്തെ ലോകത്ത് നിന്നാരോ
മഴവില്ലിന്‍ പാലം കടന്നല്ലോ (2)
നീല പീലി കണ്ണും നീട്ടിയേതോ
മോഹം തൂവര്‍ണ്ണങ്ങള്‍ വാരി ചൂടി (2)
(പവിഴമല്ലി പൂത്തുലഞ്ഞ )

സ്നേഹത്തിന്‍ ഏകാന്ത തീരത്ത്
സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറന്നല്ലോ (2)
മേലേ മുല്ലപ്പന്തല്‍ നീര്‍ത്തിയേതോ
മേളം പൂങ്കാറ്റിന്റെ താലികെട്ട് (2)
(പവിഴമല്ലി പൂത്തുലഞ്ഞ)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account