Ponmeghame Shalabhangale

SKU
Pon Meghame-Sopanam
In stock
₹250.00
Available Items
-
+
More Information
Song Ponmeghame Shalabhangale
Karaoke Sample
Movie/Album Sopanam
Year 1993
Singer(s) K. S. Chithra
Play Song
പൊന്മേഘമേ ശലഭങ്ങളേ
താരങ്ങളേ ഇതിലെ വരൂ
നാലമ്പലം വലമായ്‌വരും
അരയാൽ കൊമ്പിൽ നാമം ചൊല്ലും
ഗന്ധർവൻ കാറ്റേ
തുളസീ ദളം ചൂടാൻ വരൂ

മഞ്ഞൾ കുറിക്കൂട്ടു കൊണ്ടേ തരാം
അകത്തമ്മയായ് നിന്നെ എതിരേറ്റിടാം
പൂങ്കുളങ്ങരെ തുടി കുളിക്കുവാൻ
കൂടെ ഞാനും വരാം ആതിര പെൺകൊടി
തിരുതാളിയും കുളിരും തരാം

എള്ളെണ്ണ മണമോലും ഇട നാഴിയിൽ
പാൽകിണ്ടി നിറയെ പൈമ്പാൽ തരാം
പുളിയിലക്കര പുടവ ചുറ്റിയെൻ അരികിൽ
എത്തുമോ കാർത്തിക പെൺകിളി
ചമയം തരാം കളഭം തരാം.…

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account