Priyasakhi Poyi Varoo

SKU
PRE0002604
In stock
₹100.00
Available Items
-
+
More Information
Song Priyasakhi Poyi Varoo
Movie/Album Thalappoli
Year 1977
Music Director V.Dakshinamoorthy
Singer(s) K J Yesudas
Play Song
പ്രിയ സഖീ പോയി വരൂ...
നിനക്കു നന്മകള്‍ നേരുന്നു...
പ്രാണ സഖീ പോയി വരൂ...
നിനക്കു നന്മകള്‍ നേരുന്നു...

കരയുവതെന്തിനു വെറുതെ നീ നിൻ-
കണ്ണീരാല്‍ ഇനി ഫലമെന്തേ ഫലമെന്തേ ?
ഇനി മുതലെന്നും പുതിയൊരു പുരുഷനു-
പ്രിയ സഖിയായ് കഴിയേണ്ടവള്‍ നീ...

മണിയറ വാതില്‍ അടക്കുമ്പോള്‍ നിന്‍-
കരളും മെയ്യും തളരരുതേ തളരരുതേ...
മണിയറ ദീപം അണഞ്ഞാല്‍ പിന്നാ-
കരിമിഴി രണ്ടും നനയരുതേ...

നാണത്താലൊരു നൈവേദ്യം നീ...
പ്രാണ പ്രിയനു നല്‍കേണം...
കരയരുതിനിയും എന്‍ കഥയോര്‍ത്തെന്‍...
കരളേ വാഴുക സുഖമായ് നീ...!

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account